സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റെഗുലര്‍ ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനം.ഈ മാസം 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
നാഷനല്‍ അച്ചീവ്മെന്റ് സര്‍വേ 12 മുതല്‍ തുടങ്ങുന്നതിനാലാണ് ക്ലാസുകള്‍ നേരത്തേ ആരംഭിക്കുന്നത്.. അതേസമയം, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആരംഭിച്ചാല്‍ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ 12 ന് നടക്കുകയാണ്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് സര്‍വേ.
