
വയനാട്ടിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു.
കാവര ദിനേശ് കുമാറിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴികളെ ആക്രമിച്ചതിന് പുറമെ ഫാമിലെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നായകള്‍ നശിപ്പിച്ചിട്ടുണ്ട്.