താമരശ്ശേരി: കുറ്റിപ്പടിമേൽ മാധവൻ നമ്പ്യാർ ( 86 )നിര്യാതനായി.ഭാര്യ: നളിനി.മക്കൾ:ഗീത ചെറുകുളത്തൂർ,ബീന കുരിക്കത്തൂർ,ഷീബ താമരശ്ശേരി.മരുമക്കൾ: കുട്ടൻ കുരിക്കത്തൂർ, വിനോദ് താമരശ്ശേരി,പരേതനായ ബാലഗോപാലൻ ചെറുകുളത്തൂർ.സംസ്കാരം ജൂൺ 6 ന് രാവിലെ 9 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *