കുന്ദമംഗലം; പിലാശ്ശേരി കുട്ടമ്പ്രമലയിൽ കാക്കേരി അബ്ദു റഹിമാൻ (73) നിര്യാതനായി.

ഭാര്യ. ആമിന.

മക്കൾ റഷീദ്, സീനത്ത്.

മരുമക്കൾ അസീസ് . സഫിയ.

മയ്യത്ത് നിസ്ക്കാരം ഇന്ന് ഞായർ ഉച്ചക്ക് 12 മണിക്ക് കാക്കേരി ജുമാമസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *