കെ യിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന് .സമര സമിതി രക്ഷധികാരി ജോസഫ് എം പുതുശ്ശേരി പറഞ്ഞു.കേരളത്തിന്‍റെ സർവ്വ നാശത്തിന് പദ്ധതി കാരണമാകും.നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ല.കെ റെയിൽ കാരണം തൃക്കാക്കരയിൽ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി രാജയപ്പെട്ടു.ജനങ്ങൾ നൽകിയ പ്രഹരവും വിദഗ്‌ദ്ധർ നൽകിയ ഉപദേശവും ഒന്നും ബാധകമല്ല എന്ന രീതിയിൽ സർക്കാർ മുന്നോട്ട് പോകുകയാണ്.പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.കേന്ദ്ര ധനമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലും മുഖ്യ ആവശ്യമായി കെ റെയിൽ ഉയർത്തിയത് അതുകൊണ്ടാണെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
