പിലാശ്ശേരി കുളിപറമ്പത്തുള്ള പാലോ റമ്മൽ അസ്സൈൻ അന്തരിച്ചു. പിതാവ് പരേതനായ കാദിരി, മാതാവ് മറിയക്കുട്ടിമക്കൾ -ഷമീർ (സൗദി) സക്കീർ , തസ്ലീന. മരുമക്കൾ -റഷീദ് മേലേപുറായിൽ, റൈഹാനത്ത് മാനിപുരം, റൗഫത്ത് പുല്ലൂരാമ്പാറ -ഖബറടക്കം വൈകു: 6 മണിക്ക് കാക്കേരി ജുമാ മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *