നടിയെ ആക്രമിച്ച കേസിൽ അന്വേഷണ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് രാവിലെ 10.15 നാണ് ഉത്തരവ് പറയുന്നത്. വിധി എന്തായാലും ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. ദിലീപിന് ജാമ്യം ലഭിച്ചാല്‍ അത് പ്രോസിക്യൂഷന് വലിയ തിരച്ചടിയാകും.മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബഞ്ച് ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *