ഏറ്റുമാനൂർ-പൂഞ്ഞാർ-പാലാ, ചേർപ്പുങ്കൽ പഴയ റോഡ് മീനച്ചിലാറിന്റെ കൈവഴിയായ പുഴക്കരയിലെ ചകിണിപാലം ബ്രിഡ്ജിനു സമീപത്തെ കടയുടെ മുൻപിലായി നിർത്തിയിട്ട കാർ ആണ് തനിയെ ഉരുണ്ട് നീങ്ങി പുഴക്കരയിൽ പതിച്ചത്. ഡ്രൈവറും മറ്റു കൂട്ടുകാരും, ചായ കുടിക്കുന്നതിനായി പാർക്ക് ചെയ്ത ശേഷം അകത്തേക്ക് പോകുകയായിരുന്നു. ഒരു വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് സമീപത്തെ ആളുകൾ ഓടിക്കൂടിരുന്നു. ചകിണിപാലം കഴിഞ്ഞ ദിവസമുണ്ടായ തുടർച്ചയായ മഴയെ തുടർന്ന്, പാലത്തിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു മീലച്ചിലാറിന്റെ കൈവഴിപ്പുഴയിൽ പതിച്ചതിനെ തുടന്ന്; ഏറ്റുമാനൂർ-പൂഞ്ഞാർ-പാലാ യിലേക്ക് പോകുന്നതിനുള്ള വൺ way ആയിരുന്നു ഈ റോഡ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടു വാഹനഗതാഗതം തടസപ്പെടുത്തിരുന്നു. അതിനാൽ വൻ ദുരന്തം വഴിവായത് എന്ന് അവിടെ കൂടിനിന്നവർ കൂട്ടിച്ചേർത്തു. ഇതിനു കുറച്ചു മാസങ്ങൾക്കു മുൻപും സമാനമായ രീതിയിൽ വാൻ അപകടത്തിൽ പെട്ടിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
