എക്സ്ക്ലൂസീവ് വെഡ്ഡിം​ഗ് കളക്ഷനോടെ കല്യാണത്തിനായൊരുങ്ങി ഫാമിലി വെഡ്ഡിം​ഗ് സെന്റർ. ‘ഫാമിലിയിൽ കല്യാണമാണ്’ എന്ന ഇത്തവണത്തെ ഫെസ്റ്റിവൽ ക്യാംപെയിന് കണ്ണൂർ ഷോറൂമിൽ തുടക്കമായി. ഫാമിലി വെഡ്ഡിം​ഗ് സെന്റർ ​ ചെയർമാൻ ഇമ്പിച്ചിക്ക ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്റ്റാർ സിം​ഗർ അവതാരക വർഷ രമേശ് മുഖ്യാതിഥിയായി.

വിവാഹവസ്ത്രങ്ങളുടെ ഏറ്റവും വലുതും വെെവിദ്ധ്യപൂർണവുമായ കളക്ഷനാണ് ഫെസ്റ്റിന്റെ ഭാ​ഗമായി ഫാമിലിയുടെ കുന്ദമം​ഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, പെരിന്തൽമണ്ണ കണ്ണൂർ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിന് ആഘോഷപൂർണമായ വെഡ്ഡിം​ഗ് ഷോപ്പിം​ഗ് എക്സ്പീരിയൻസ് സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.

ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, അബ്ദുസ്സലാം, കണ്ണൂർ ജനറൽ മാനേജർ റിയാഖത്ത്, അസിസ്റ്റന്റ് ജനറൽ മാനേജർ സുബൈർ, ​വടകര ഷോറൂം ജനറൽ മാനേജർ സെെബത്ത്, ഗീതിക എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *