വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക്‌തല പര്യടനം പൂർത്തിയായി. വണ്ടൂർ ബ്ലോക്കിലെ അവസാന കേന്ദ്രമായ മമ്പാട് പഞ്ചായത്തിൽ വികസിത് ഭാരത് യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പര്യടന പരിപാടി വാർഡ് അംഗം കെ.വഹീദ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ മൈമൂന അധ്യക്ഷയായി. കെവികെ പ്രതിനിധി കെ.കെ.അസീസ്, കൃഷി അസിസ്റ്റന്റ് രമ്യ, ഫാക്ട് ഫാകാൽറ്റി ഫസീല, ഡ്രോൺ പൈലറ്റ് സുഫിയാൻ, ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ ഷിബിന, കൃഷിഭവൻ ഇന്റേൺ അനുഷ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *