പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായിമായി ബന്ധപ്പെട്ട് ബോധവത്കരണഫ്ലാഷ് മോബ് സംഘടിപ്പിച്ചു.വർധിച്ചു വരുന്ന പുകയില ഉപയോഗത്തിനെതിരെ കുന്ദമംഗലം ഫാമിലി വെഡിങ് സെന്ററിലെമാനേജ്മെൻറ്,സ്റ്റാഫും സംയുക്തമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൊലിസിന്തെയും ,ചുമട്ടുതൊഴിലാളികളുടെയും സഹകരത്തോടുകൂടി കുന്ദമംഗലം ബസ് സ്റ്റാന്റിൽസംഘടിപ്പിച്ച.പരിപാടിഏറെശ്രദ്ധേയമായി.
പൊതു സമൂഹത്തിന്റെ നന്മക്കു വേണ്ടി ഒരു സന്ദേശം എന്ന നിലയിൽ വ്യത്യസ്താമായ രീതിയിൽ അവതരിപ്പിച്ച ഫ്ലാഷ്മോബ് സമ്പൂർണ വിജയമായിരുന്നു .
