കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.രാവിലെ ഒമ്പതരയോടെ കോഴിക്കോട്- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പറന്നുറന്ന ഉടന്‍ താഴെയിറക്കിയത്.17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.

വിമാനം പറന്നയുടന്‍ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ അഗ്നിബാധയുണ്ടെന്ന സിഗ്നല്‍ പൈലറ്റിന് ലഭിച്ചത്. പൈലറ്റ് അപായ സൂചന നല്‍കിയതോടെ വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വിമാനത്തിലെ 17 യാത്രക്കാരും സുരക്ഷിതരാണ്.

An Air India Express flight made an emergency landing at Kozhikode, Kerala following fire warning in Cargo compartment. pic.twitter.com/1kqcR3YNio— ANI (@ANI) April 9, 2021

Leave a Reply

Your email address will not be published. Required fields are marked *