
വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി സമരത്തിൽ സംഘർഷം.
സോളിഡാരിറ്റി – എസ്ഐഒ കരിപ്പൂർ എയർ പോർട്ട് ഉപരോധത്തിൽ സംഘർഷം.പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർക്ക് നേരെ ലാത്തി ചാർജും നടത്തി.