കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരികളുടെ കുട്ടികളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ക്യാഷ് അവാർഡും, മെമെൻ്റോയും നൽകിയാണ് അനുമോദിച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ. വി അഷ്റഫ് അധ്യക്ഷത വഹിച്ചു.
കെ.കെ ജൗഹർ,
ടി. മുഹമ്മദ് മുസ്തഫ, ടി .ജിനിലേഷ്,
എം വിശ്വനാഥൻനായർ, കെ. സുന്ദരൻ,
നിമ്മി സജി,
എൻ വിനോദ്കുമാർ,
പി. ജയപ്രകാശ്,
കെ. കെ നാസർ,
എ. അബൂബക്കർ ഹാജി, ടി. സജീന്ദ്രൻ, കെ.പി ദാവൂദലി, കെ.കെ അസ്ലം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *