മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 74 ദുരന്തബാധിത കുടുബങ്ങളെ സഹായിക്കുന്നതിനായി മൃഗസംരക്ഷണ മേഖലയിൽ 90,16,600 രൂപ ചെലവ് കണക്കാക്കിയ മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും സമർപ്പിച്ച നിർദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *