തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് രണ്ടു മണിക്കൂറാകുമ്പോൾ ഏറ്റവും കുറവ് പോളിങ് ഇടുക്കിയിൽ (6.84%). ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (7.88%). തിരുവനന്തപുരം 6.74%, കൊല്ലം 7.3%, പത്തനംതിട്ട 7.2%, ആലപ്പുഴ 7.78%, കോട്ടയം 7.51% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *