എഴുത്ത്, വായന, ഗണിതം എന്നീ മേഖലകളിൽ പ്രയാസം നേരിടുന്ന വിദ്യാത്ഥികൾക്കായി കാരന്തൂർ മർകസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ മെഡിസിൻ ആൻ്റ റിസേർച്ച് (ഐ.പി.എം.ആർ) സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്ന
ഒന്നാം തരം മുതൽ പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
വിദഗ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, കൺസൾട്ടൻറ് സൈക്കോളജിസ്റ്റുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് എന്നിവർ നേതൃത്വം നൽകും. കൂടാതെ കുട്ടികളുടേയും മുതിർന്നവരുടേയും എല്ലാ വിധ മാനസിക പ്രശ്നങ്ങൾക്കും വിധഗ്ധ ക്ലിനിക്കൽ സൈകോളജിസ്റ്റുകളുടെ കൗൺസലിംഗ്, സൈക്കോ തെറാപ്പി എന്നിവയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 918089091812, 918714141122 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *