സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പറും സിഐടിയു നേതാവുമായിരുന്ന സഖാവ് പി.സാമിയേട്ടന്റെ 25-ാംമത് അനുസ്മരണ ദിനം കുരിക്കത്തൂരിൽആചരിച്ചു.സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി ഷൈപു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേമനാഥ്,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കെ മോഹൻദാസ്,കെ.ശ്രീധരൻ
വി.അനിൽകുമാർ,പി.പി ഷിനിൽ, ലോക്കൽ കമ്മിറ്റി അംഗം എൻ.ദിലീപ് കുമാർ
തുടങ്ങിയവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി എം.എം സുധീഷ് കുമാർ സ്വാഗതവും ടി എം നിധിൻ നാഥ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *