കെവിവിഇഎസ് കുന്ദമംഗലം യൂണിറ്റിന്റെ വയനാട് -വിലങ്ങാട് ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസസഹായ ഫണ്ട് 222222( രണ്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് രൂപ). ജന സെക്രട്ടറി പി.ജയശങ്കറും ‘ട്രഷറര്‍ എന്‍ വിനോദ് കുമാറും ജില്ലാ വൈസ്പ്രസിഡന്റ് എം ബാബുമോന് കൈമാറി. ജില്ലാ പ്രവര്‍ത്തകസമിതി അംഗം കെ കെ. ജൗഹര്‍ , യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ ടിസി സുമോദ് , എം പി മൂസ, സുനില്‍ കണ്ണോറ, സിക്രട്ടറിമാരായ ടി വി ഹാരിസ് സജീവന്‍ കിഴക്കയില്‍ വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി നിമ്മി. സജി’ യൂണിറ്റ് പ്രസിഡണ്ട് ആലിസ് ‘ പ്രവര്‍ത്തക സമിതി വനിതാ വിംഗ് യൂത്ത് വിംഗ് പ്രവര്‍ത്തക സമിതി’ മറ്റ് യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *