രാഹുലിനെ പിടിക്കാൻ തയ്യാറായി എന്നുള്ളത് കേരളത്തിലെ പൊലീസ് സേന സ്ത്രീപീഡകരെ എങ്ങനെയാണ് സമീപിക്കുനന്ത് എന്നതിൻ്റെ ഉദാരഹണരമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ജനപ്രതിനിധിയാണ് പീഡനക്കേസിൽ പിടിയിലായത്. നിരവധി പേരാണ് പീഡനത്തിന് ഇരയായത്. ഒടുവില്‍ പൊലീസ് പിടികൂടി. ഇതിലൂടെ സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു.

പൊലീസിന് സല്യൂട്ട്. നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പൊലീസിന് കൈമാറിയിരുന്നു. പീഡനം മാത്രമല്ല സാമ്പത്തികമായും യുവതിയെ പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *