വിദ്യാഭ്യാസവും ലഹരിയും സാമൂഹിക ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ നടത്തി. ‘കുന്ദമംഗലം കൂട്ടുകാർ’ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു സെമിനാർ സംഘടിപ്പിച്ചത്. കുന്ദമംഗലം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ സ്വാഗതം ജിതിൻ കുന്ദമംഗലം പറഞ്ഞു. അധ്യക്ഷസ്ഥാനം വഹിച്ചത് ശില്പി റിയാസ് കുന്ദമംഗലമായിരുന്നു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ സെമിനാർ ഉദ്ഘാടനം ചെയ്തു.എക്സ്സൈസ് ഓഫീസർ ഷഫീക് അലി,CDS ചെയര്‍പേഴ്സണൽ പ്രസന്ന,പ്രവീൺ മാസ്റ്റർAA പ്രതിനിധി ലതീഷ് എന്നിവർ ആശംസകൾ പറഞ്ഞു.ബോധവൽക്കരണ ക്ലാസിൽ വിപിൻ വർഗീസ്, ഹരീഷ് കുമാർ കുന്ദമംഗലം എന്നിവർ നന്ദിയും പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020