കുന്ദമംഗലം: മൂത്തടക്കാട് പരേതനായ കുഞ്ഞമ്മുട്ടി ( ബിച്ചുട്ടി) എന്നവരുടെ ഭാര്യ മറിയ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കള്‍: കോയമോന്‍ (അബ്ദുള്‍ നാസര്‍ ) പടനിലം , സഫിയ ഒ.പി താമരശ്ശേരി, സലീം പാലക്കല്‍ (റിയാദ് ), റംല ചെറുപ്പ, സലീന കക്കോടി, ഹഫ്‌സത്ത് പുറക്കാട്ടിരി, സജ്‌ന അമ്പായത്തോട്. മരുമക്കള്‍: സാജിത ചാത്തമംഗലം, പരേതനായ ഒ.പി. മുഹമ്മദ് താമരശ്ശേരി, സലീന ചേവായൂര്‍, സലീം ചെറൂപ്പ , അശ്‌റഫ് കക്കോടി, സുഹൂദ് പുറക്കാട്ടിരി, പരേതനായ മുസ്ല അമ്പായതോട്. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പടനിലം ജുമാ മസ്ജിദില്‍

Leave a Reply

Your email address will not be published. Required fields are marked *