സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് ഇളവ് പ്രഖ്യാപിച്ചതോടെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങിയത് കാരണം നീണ്ട ഗതാഗത കുരുക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. തിരക്കിനിടയിൽ ആംബുലൻസ് പോലുള്ള വാഹനങ്ങൾ അടക്കം കടന്നുപോകാൻ സാധിക്കാത്ത വിധം തിരക്കാണ് കുന്ദമംഗലത്തുള്ളത്.

കുന്ദമംഗലം സിന്ധു തിയേറ്റർ മുതൽ മുക്കം റോഡ് വിജയൻ പടി വരെയും താഴെ കാരന്തൂർ വഴിയും എം എൽ എ റോഡിലും എല്ലാം വാഹനങ്ങൾ തങ്ങി നിൽക്കുന്നു
വാഹനങ്ങളുടെ തിരക്കിൽ കാൽനട യാത്രക്കാരും ദുരിതത്തിൽ പെടുന്നു ഇവരെയെല്ലാം നിയന്ത്രിക്കാൻ പോലീസ് നന്നായി കഷ്ട്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *