കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്. ഓൺലൈൻ ട്രേഡിങ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 47,50,000 രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ തൃപ്പൂണിത്തുറ സ്വദേശി മനോജ് കുമാറിന്റെ പരാതിയില്‍ കേസെടുത്തു. 2026 ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 10 വരെ കാലയളവിലാണ് തട്ടിപ്പ് നടന്നത്. പരാതിക്കാരനെ ടെലഗ്രാം അക്കൗണ്ട് വഴി ബന്ധപ്പെട്ട പ്രതികൾ, ഒരു വെബ്‌സൈറ്റ് വഴി ഓൺലൈൻ ട്രേഡിങ് നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *