തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരക്കൽ ചന്ദ്രൻ (67) എന്ന ആളാണ് തൂങ്ങിമരിച്ചത്. ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് തിരുവമ്പാടി പോലീസ് അന്വേഷണം നടത്തുന്നതിന് ഇടെ ആണ് ഇയാളെ ഇന്ന് രണ്ടു മണിയോടുകൂടി കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ തൊട്ടടുത്ത വീട്ടുകാർ
കണ്ടെത്തിയത് മൃതദേഹം മുക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

Leave a Reply

Your email address will not be published. Required fields are marked *