ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ വയടക്റ്റിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രികർ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫോർഡ് എക്വാ സ്പോട്ട് കാർ ആണ് അപകടത്തിൽപെട്ടത്.
കാർ പൂർണമായും കത്തിനശിച്ചു.
തൃശ്ശൂർ അകലാട് സ്വദേശി മുഹമ്മദ്കുട്ടിയും കുടുംബവും രോഗിയുമായി ചികിത്സക്ക് മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *