ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു. സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂട്ടറില്‍ എത്തിയവര്‍ കുട്ടിയോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്
വെടിയുതിര്‍ത്തതെന്നും കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ജാഫര്‍ ബാദില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി തിരികെ പോകുകുമ്പോഴയായിരുന്നു സംഭവം.
