കുന്ദമംഗലം:പൈങ്ങോട്ടുപുറം വില്ലയില്‍ താമസിക്കുന്ന മേലെ അരയങ്ങോട്ട്അബ്ദുറഹിമാന്‍ (78 )നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സത്താര്‍, മിര്‍സാദ്, നൗഫല്‍, സൈഫു, സഫിദ, ഫൈസല്‍(എസ് ഡി പി ഐ പൈങ്ങോട്ടുപുറം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, നാട്ടുകൂട്ടം വൈസ് പ്രസിഡണ്ട് ) ഫബീല. മയ്യത്ത് നിസ്‌കാരം ഇന്ന്വൈകുന്നേരം 4 മണിക്ക് പൈങ്ങോട്ടുപ്പുറം മസ്ജിദിലും 4.15 നു കണിയാത്ത് മസ്ജിദിലും.

Leave a Reply

Your email address will not be published. Required fields are marked *