സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 35,480 രൂപയായി. സ്വര്‍ണം ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില.ഇന്നലെ 35,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 240 രൂപയാണ് വര്‍ധിച്ചത്
