വിവാഹത്തിന് എത്തിയ അതിഥികൾക്ക് മുൻപിൽ വലിയ സ്ക്രീനിൽ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടി വരൻ. വിവാഹത്തിന് മുൻപും വിവാഹങ്ങൾ മുടങ്ങുന്ന പലതരത്തിലുള്ള വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. അതുപോലെ തന്നെയാണ് ഇത്തരത്തിലുള്ള ഒരു വാർത്തയും ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വധുവിന്റെ അവിഹിതം വീഡിയോ ആക്കിയാണ് ബന്ധുക്കളെ കാണിച്ചത്. ഒരു വ്യത്യസ്തമായ പ്രതികാരം ആയിരുന്നു ഇവിടെ വരൻ ചെയ്തത്. വിവാഹാഘോഷം നടക്കുന്നതിനിടയിൽ സ്ക്രീനിലെ വീഡിയോയിൽ ആഘോഷങ്ങൾ ലൈവ് ആയി കാണിക്കുമ്പോൾ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. വിവാഹ പന്തലിൽ എത്തിയ വധുവിന്റെ വീട്ടുകാർ പോലും ഞെട്ടിപ്പോയി. അങ്ങനെതന്നെ വഞ്ചിച്ച വധുവിനോട് വരാൻ പകരം വീട്ടുകയാണ് ചെയ്തത്.