കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കളുടെ ക്ഷേമത്തിനായി ദില്ലി എഐസിസി ഓഫീസിന് മുന്നിൽ യാ​ഗം.കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് യാ​ഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിൻ്റെയും, കർണ്ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക് പുറത്ത് യാഗം നടത്തുന്നത്.

ഇ വി എം വോട്ട് എണ്ണി തുടങ്ങിയപ്പോൾ ബിജെ പി യെ ബഹുദൂരം പിന്നിലാക്കി നിലവിൽ 119 സ്ഥലത്ത് കോൺഗ്രസ് ലീഡ് ചെയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *