കുന്ദമംഗലം :കാരന്തൂര്‍ പുല്ലാട്ട് അബൂബക്കര്‍ (57)നിര്യാതനായി.
ഭാര്യ: ഖമറുന്നീസ. മക്കള്‍: മുഹമ്മദ് അനസ് അഹ്‌സനി, മുഹ്‌സിന. മരുമക്കള്‍ :അഷറഫ് ചെറുവറ്റ, ആയിഷ സഹല മായനാട്. സഹോദരന്മാര്‍ : അസീസ ്മുഹമ്മദ്, മജീദ് പരേതയായ ആസിയ, ഖദീജ പതിമംഗലം.മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.15ന് കാരന്തൂര്‍ മഹല്ല് പള്ളിയില്‍.
