കോഴിക്കോട് : സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കം. മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. തെരഞ്ഞെടുപ്പ് പരാജയവും തിരുത്തൽ നടപടികളും സംബന്ധിച്ച കരട് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെ 307 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *