കുന്ദമംഗലം: ഡിസംബർ 15 മുതൽ 24 വരെ നടക്കുന്ന നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളന പ്രചരണാർത്ഥം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിയുടെ മണ്ഡലം തല ഉദ്‌ഘാടനം സംസ്ഥാന മുസ്ലീം ലീഗ് സിക്രട്ടറി സി.പി.ചെറിയ മുഹമ്മദിന് ലഘുലേഖ നൽകി കൊണ്ടു് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വചിച്ചു.എം.സി. മായിൻ ഹാജി, യു.സി.രാമൻ, കെ.മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, കെ.പി.കോയ, എ.ടി.ബഷീർ, വി.പി.മുഹമ്മദ് മാസ്റ്റർ, എം.പി.മജീദു്, ഒ.ഉസ്സയിൻ, കെ.എം-എ.റഷീദു, മുജീബു ഇടക്കണ്ടി, ഇ.കെ.ഹംസ ഹാജി, സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *