മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ്ഗോപി പോലീസിന് മുന്നിൽ ഹാജരാകാനിരിക്കെ കടുത്ത പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ .സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികൾ മുന്നോട്ടു വരുകയാണ് ഒരേ നീതി പുലർത്താൻ പോലീസ് തയ്യാറാകണം.ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും.ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകൾ എഴുതിവയ്ക്കുന്നുണ്ട്.മുഖ്യ മന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും. പക്ഷേ ജനങ്ങൾ നേരിടുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *