വൈക്കം: ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വൈക്കത്തെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. വൈക്കം കുലശേഖരമംഗലം സന്ധ്യാഭവനില്‍ സിനില്‍കുമാര്‍(49) ആണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *