ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ണക്കോട് ഭാഗത്ത് ചെറിയേരിപൊയിൽ പന്തലാംകുയിൽ അംഗനവാടി ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു. വാർഡ് മെമ്പർ ഫസീല സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ അതിഥി ആയിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, ചാത്തമംഗലം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ , ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി . ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അശോകൻ, ഇബ്രാഹിം ഹാജി , ചെറിയേരിപൊയിൽ അബൂബക്കർ ഹാജി വാഴപ്പറമ്പിൽ അഹമ്മദ് കുട്ടി , എലത്തൂർ അഷറഫ് , വടക്കേത്തൊടികയിൽ ശരീഫ് , ചെറിയേരിപൊയിൽ ഇബ്രാഹിം, പന്തലാംകുഴിയിൽ ജിഫ്രി , വടക്കേത്തൊടികയിൽ സലീം കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അംഗനവാടി ടീച്ചർ ദേവയാനി നന്ദി പറഞ്ഞു
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
