കുന്ദമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. DCC ജന.സിക്രട്ടറി വിനോദ് പടനിലം ദേശീയപതാക ഉയര്‍ത്തി. സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു കൊടമ്പാട്ടില്‍ സ്വാഗതവും ജോഫി. T. F നന്ദിയും പറഞ്ഞു.എ. ഹരിദാസന്‍ മാസ്റ്റര്‍., എ. റിനേഷ് ബാല്‍, അരുണ്‍ ലാല്‍, എ.പി. ബാലന്‍. ശ്രിധരന്‍ പൈങ്ങോട്ടു പുറം, മോഹന്‍ ദാസ് പാലു മണ്ണില്‍, ഹൃദ്യ ലിനിഷ് വട്ടം പാറക്കല്‍, ഭാഗികാരക്കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.രാജന്‍ കോണിക്കല്‍, വി.പി.പത്മനാഭന്‍ നായര്‍, എ.പി. ഭാസ്‌ക്കരന്‍,എ.പി ഗോപാലന്‍,എ.പി. മാധവന്‍, സലിം തെക്കയില്‍,ലീല വട്ടം പാറക്കല്‍, മാധവി കരുവാരപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. പായസ വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *