നരിക്കുനി : നരിക്കുനി ബൈത്തുൽ ഇസ ആളൊഴിഞ്ഞ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അൽപസമയം മുമ്പാണ് കണ്ടത്. സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്.

നാലുമാസം മുന്നേ കാണാതായ മടവൂർ മുട്ടാഞ്ചേരി സ്വദേശിയായ ഭരതൻ (55 ) എന്നയാളുടെ മൃതദേഹാവശിഷടമാണോയെന്ന് സംശയമുണ്ട്. കാടുവെട്ടുന്നതിനിടയിൽ പണിക്കരാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതും പോലീസിനെ വിവരമറിയിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *