കുന്ദമംഗലം:പന്തീർപാടം ടൗൺമുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ മർഹും കെ ടി ഖദീo സ്മാരക റമളാൻ റിലീഫ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. പി കെ മുനീർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ 700ഓളം കുടുംബങ്ങൾക്ക് ബീഫ് ഇറച്ചി നൽകി.

ഖാലിദ് കിളിമുണ്ട, ഒ ഉസ്സൈൻ, കെ കെ ഷമീൽ, സി പി ശിഹാബ്, ഹാരിസ് തറക്കൽ,adv ടി പി ജുനൈദ്, അസ്‌ലം കെ കെ,സി പി മാനു, ഹദിയ്യ് എ കെ, പി ഹർഷാദ്, നൗഫൽ കെ കെ സി, ജുനൈദ് കെ കെ, അലാവുദ്ധീൻ പി, ഫവാസ് കെ കെ, എന്നിവർ സംബന്ധിച്ചു. അബ്ദുള്ള മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *