കുന്ദമംഗലം: കാരയില്‍ റെസിഡന്റ്സ് അസോസിയേഷനും അഹല്യ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ മുക്കവും കൂടാതെ DDRC diagnostics കുന്ദമംഗലവും സംയുക്തമായി 78ാം സ്വാതന്ത്ര ദിനത്തോടനു ബന്ധിച്ച് കാരയില്‍ പരിസരത്ത് വെച്ച് സൗജന്യ നേത്രപരിശോദന ക്യാമ്പും രക്ത പരിശോദന ക്യാമ്പും സംഘടിപ്പിച്ചു. ഡോക്ടര്‍ അഫ്സലും ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്തം നല്കി. 150 ഓളം പേര് കുമ്പില്‍ പങ്കെടുത്തു. 8 ാം വാര്‍ഡ് മെമ്പര്‍ സസര നൗഷാദ് യോഗം ഉല്‍ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ഹസ്സന് കോയ കാരയില്‍ സ്വാഗതവും പ്രസിഡന്റ് സുരേഷ് കുമാര്‍ യു വി അധ്യക്ഷതയും വഹിച്ചു. യോഗത്തിന് സുരേഷ് പുല്ലോട്ട് നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
