അങ്കമാലി: എറണാകുളം അങ്കമാലിയില്‍ യുവാവിനെ ബാറില്‍ വച്ച് കുത്തിക്കൊന്നു. കിടങ്ങൂര്‍ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആഷിക്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *