കാരന്തൂർ കണിയാങ്കണ്ടി മൂസ ഹാജിയുടെ ഭാര്യ ഖദീജഹജ്ജുമ്മ (76) നിര്യാതയായി.
മക്കൾ: സുഹറ, സഫിയ, റംല, ജുമൈല, സബാഹ്, സാബിറ, സൈദ്, സുബൈർ.
മരുമക്കൾ : ആലി ചെലവൂർ, മുഹമ്മദ് പതിമംഗലം, അബ്ദുല്ല കിഴക്കോത്ത്, ഹുസൈൻ പുത്തൂർ, സി കെ ഉമ്മർ ആരാമ്പ്രം , ശബാന, ഷംസിയ, ജുഹൈന.
മയ്യത്ത് നിസ്കാരം വൈകിട്ട് 4:00 മണിക്ക് കാരന്തൂർ മഹല്ല് ജമാഅത്ത് പള്ളിയിൽ.