കെആർഎസ് പതിമംഗലം വെയറ്റിംഗ് ബ്രിഡ്ജ് ഉടമ പതിമംഗലം യാസിർ മൻസിലിൽ അബ്ദുൽ മജീദ് (65) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് ഞായർ (16-11-2025) വൈകിട്ട് 5ന് ചുലാം വയൽ മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ: നബീസ. മക്കൾ: നിസാർ, യാസിർ, റോഷിദ, നിഷിദ.

Leave a Reply

Your email address will not be published. Required fields are marked *