തൃശ്ശൂരിൽ നടക്കുന്ന 64-ാമത് കേരള സ്‌കൂൾകലോത്സവത്തിൽ ഹയർസെക്കൻ്ററി വിഭാഗത്തിൽ ചിത്രരചന ജലഛായം A ഗ്രേഡ് നേടിയ മേഘജ് കെ. പി. ഗവ. ദേവധാർ ഹയർ സെക്കൻ്ററി സ്കൂൾ, താനൂർ +1 വിദ്യാർത്ഥിയാണ്.
താനൂർ ചിറക്കൽ താമസിക്കുന്ന റിട്ടയർഡ് ഗവ. പോളിടെക്നിക്ക് വകുപ്പു മേധാവി മനോജ് കുമാറിൻ്റേയും അദ്ധ്യാപിക ബിന്ദു വിൻ്റേയും മകനാണ്.
