ബ്രഹ്‌മപുരംതീപിടുത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാറിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. തീ പിടുത്തതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു. കൂടാതെ, 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍. അതെ സമയം, തീ പൂർണമായും അണച്ചതായും തീ പിടുത്തത്തെ തുടർന്ന് കൈ കൊണ്ട നടപടികളും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *