പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യ്ക്കാ​യി പു​തി​യ സ​മ​യ​ക്ര​മം ത​യാ​റാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. പ​രീ​ക്ഷ ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​കും പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ക. എ​ല്ലാ സ്കൂ​ളു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ചോ​ദ്യ​പ്പേ​പ്പ​ർ നേ​ര​ത്തെ ത​ന്നെ സ്കൂ​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​ത്ത വി​ധം പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *