ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മഹേന്ദ്ര സിംഗ് ധോണി. അടുത്ത സീസണിൽ ഇനി പുതിയ റോളിൽ എത്തും. ധോണി ഇനി സിഎസ്കെ മെന്റർ ആകും. ചെന്നൈക്കായി 5 കിരീടങ്ങൾ നേടിയ ക്യാപ്റ്റനായിരുന്നു. 278 മത്സരങ്ങളിൽ നിന്നായി 5439 റൺസ് നേടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ റൈസിംഗ് സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്കായി കളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *