കീഴൂർ എ എൽ പി സ്കൂളിന്റെ 2025-26 വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് വളരെ വിപുലമായി നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷതയിൽ ഇന്റർ നാഷണൽ വോളി ബോൾ റഫറി ടി വി അരുണാ ചലം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ആർ രേഖ പതാകയുയർത്തി.

ചടങ്ങിൽ ചാത്തമംഗലം 21ാം വാർഡ് മെമ്പർ നാരായണൻ നമ്പൂതിരി, 19ാം വാർഡ് മെമ്പർ രമേശൻ, മാനേജർ വിനീഷ്‌കുമാർ, മുൻകാല എം ഈ ജി വോളിബാൾ താരം സി. കെ. മുഹമ്മദ്‌ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ചടങ്ങിൽ വിജയലക്ഷ്മി സ്വാഗതം പറയുകയും, അശ്വിൻ നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *