കായക്കല്‍ വാസു (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. മക്കള്‍: മനോജ് , വിനോദ്, മഞ്ജുഷ. വിജി. മരുമക്കള്‍: രമണി., രമ, ഷിനോദ്, പരേതനായ വസന്തന്‍. സഞ്ചയനം: ശനി.

Leave a Reply

Your email address will not be published. Required fields are marked *